Header Ads

ad728
  • Breaking News

    തലശ്ശേരി : ഗവ. ബ്രണ്ണൻ കോളേജിലെ 1985 - 88 ബി.എ.ഹിസ്റ്ററി ബാച്ചിലെ വിദ്യാർഥികളുടെ 'സതീർഥ്യസംഗമം' കോളേജ് ഹാളിൽ നടന്നു.

       തലശ്ശേരി : ഗവ. ബ്രണ്ണൻ കോളേജിലെ 1985 - 88 ബി.എ.ഹിസ്റ്ററി ബാച്ചിലെ വിദ്യാർഥികളുടെ 'സതീർഥ്യസംഗമം' കോളേജ് ഹാളിൽ നടന്നു.         

         സഹപാഠികൾ അനുഭവങ്ങൾ 
    പങ്കുവച്ചു. സംഗമത്തിന്റെ ഓർമയ്ക്കായി 
    ക്യാമ്പസ്സിലെ ശാന്തിവനത്തിൽ വൃക്ഷത്തൈ നട്ടു.
    വിവിധ കലാപരിപാടികളുമുണ്ടായി.
           പത്രപ്രവർത്തകൻ നരിക്കുട്ടി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
    കെ.ശ്രീധരൻ അധ്യക്ഷത വഹിച്ചു.
         പി.അനിൽകുമാർ, വിനോദ്കുമാർ , രാജീവൻ പള്ളിക്കണ്ടി, കെ.രമേശൻ,ലതിക,
    ഭവാനി,ലയ തുടങ്ങിയവർ സംസാരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728