Header Ads

ad728
  • Breaking News

    വിഷു ബമ്പർ ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 10 കോടി രൂപ HB 727990 ടിക്കറ്റിന്

    22.05.2022

    കേരളാ സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ BR 85 നറുക്കെടുത്തു. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്.

    50 ലക്ഷം രൂപയാണ് വിഷു ബമ്പറിന്റെ രണ്ടാം സമ്മാനം. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരു ലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു. 

    കഴിഞ്ഞവർഷം വടകര തിരുവള്ളൂർ സ്വദേശി ഷിജുവിനെ തേടിയാണ് 10 കോടി എത്തിയത്. എല്‍.ബി. 430240 എന്ന നമ്പറിനാണ് കിട്ടിയത്. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

    🔶 ഒന്നാം സമ്മാനം [10 Crore]
    HB 727990

    🔶 സമാശ്വാസ സമ്മാനം (1,00,000/-)
    VB 727990 IB 727990 SB 727990 KB 727990

    🔶 രണ്ടാം സമ്മാനം [50 Lakhs]
    IB 117539

    🔶 മൂന്നാം സമ്മാനം [5 Lakhs]
    VB 143234 IB 520301 SB 270896 HB 163414 UB 205752 KB 395285 VB 279627 IB 601095 SB 575608 HB 755910 UB 282260 KB 110895

    🔶 നാലാം സമ്മാനം [1 Lakh]
    29825

    🔶 അഞ്ചാം സമ്മാനം (5,000/-)
    0151 0360 0927 1028 1139 1413 2204 2306 2431 3502 3983 4206 4443 4687 5005 5087 5476 5542 5736 5794 5800 6128 6184 6208 6488 6510 7414 7453 8140 8478 9006 9076 9533 9662 9769 9905

    🔶 ആറാം സമ്മാനം (2,000/-)
    0011 0127 0135 0207 0209 0220 0388 0478 0582 0593 1070 1416 1866 2011 2034 2171 2497 2759 2875 3026 3087 3192 3540 3821 3905 3932 4263 4620 4666 4951 5491 5831 5856 5900 6162 6381 6630 7262 7450 7727 7786 8246 8369 8648 8944 8960 9342 9496 9822 9894

    🔶 ഏഴാം സമ്മാനം (1,000/-)
    0084 0320 0354 0386 0456 0735 0923 1511 1884 2057 2446 2663 2672 2744 2750 2939 2964 2988 3117 3155 3582 3836 3879 3968 4038 4041 4062 4081 4101 4286 4334 4402 4560 4569 4592 5388 5447 5470 5572 5730 5733 5969 6120 6367 6416 6445 6498 6819 6934 6971 7062 7148 7462 7535 7675 7771 7929 7964 7983 8137 8230 8560 8853 9037 9124 9266 9273 9285 9367 9560 9630 9856

    🔶 എട്ടാം സമ്മാനം (500/-)
    2808 8906 6471 0956 2985 7551 3978 4950 1826 4935 8221 9464 7518 2238 6741 0007 5639 9629 9817 9547 6790 9370 5411 6001 5704 3963 8028 5897 3675 9973 0333 8418 6816 6921 5362 5198 3098 6715 2912 1832 6949 2286 0446 8972 7536 2067 4721 9032 1127 8577 4942 3680 7840 9020 8273 0369 2958 8062 5004 6650 5175 0253 7883 9221 5111 1149 9437 6111 0284 5964 2242 3019 7506 9111 7156 2228 5963 3364 6719 4510 9893 0852 4436 1473 6677 2927 3806 3191 3075 8269 4952 9816 3998 3151 8725 9301 3889 8178 4741 9469 6124 3209 4551 7961 5521 9594 8693 2451 1652 6406 0569 3929 9551 8685 4034 5552 4482 1847 1206 2100 2481 2792 3564        


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728