Header Ads

ad728
  • Breaking News

    മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്ന് താമരശ്ശേരി ബിഷപ്പ്


    സംസ്ഥാനത്ത് മത സൗഹാർദ്ദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുന്നുവെന്ന് താമരശേരി ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ_. 

    _അടുത്ത കാലത്തെ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുന്നു. മത സൗഹാർദം എന്നും ഉയർത്തിപ്പിടിച്ചു മാതൃകയാക്കി ഇതിനെ നേരിടണം_.

    _മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്ക് മലയാളികൾ കീഴടങ്ങരുത് എന്നും മത സൗഹാർദം ഉയർത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു_. 

    _താമരശ്ശേരി മേരി മാതാ കത്തീഡ്രലിൽ നടന്ന പെസഹാ പ്രാർത്ഥനകൾക്ക് മുഖ്യകാർമികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു പിതാവ്_. 

    _കൊവിഡിനെ തുടർന്ന് മുൻ വർഷങ്ങളിൽ നിയന്ത്രണങ്ങളോടെയായിരുന്നു പ്രാർത്ഥനകൾ നടന്നത്. ഇത്തവണ നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ നൂറുകണക്കിന് വിശ്വാസികളാണ് പ്രാർത്ഥനയിൽ പങ്കുചേർന്നത്_.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728