Header Ads

ad728
  • Breaking News

    കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിയമനം

    04/04/2022 

    കണ്ണൂർ ജില്ലാ ആശുപത്രിയിൽ ആർ.എസ്.ബി.വൈ പദ്ധതി പ്രകാരം സ്റ്റാഫ് നഴ്സ്, ഇ.സി.ജി ടെക്നീഷ്യൻ, ഒ.ടി ടെക്നീഷ്യൻ എന്നീ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.

    സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ ഏപ്രിൽ ആറിന് 10 മണിക്ക്. ഇ.സി.ജി ടെക്നീഷ്യൻ ഇന്റർവ്യൂ ഏപ്രിൽ ഏഴിന് രാവിലെ 10 മണിക്ക്. ഉദ്യോഗാർഥികൾ രാവിലെ 10 മണിക്ക് മുൻപ്‌ ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728