Header Ads

ad728
  • Breaking News

    വിജിൽ സ്മാരക പിന്നേഴ്സ് ട്രോഫിക്കുo പ്രൈസ്മണിക്കും വേണ്ടിയുള്ള 10 മത് ഫെഡ്ലൈറ്റ് കോറളായി സ്റ്റേഡിയത്തിൽ നടന്നു.


    വിജിൽ സ്മാരക പിന്നേഴ്സ് ട്രോഫിക്കുo പ്രൈസ്മണിക്കും വേണ്ടിയുള്ള 10 മത് ഫെഡ്ലൈറ്റ് 27/3/2022 ന് കോറളായി സ്റ്റേഡിയത്തിൽ നടന്നു.

    വാശിയേറിയ ഫൈനൽ മത്സരത്തിൽ, ഫുൾ ജോളി കടുരിനെ എതിരില്ലാത്ത ഒരു ഗോളിന്‌പരാജയപെടുത്തി ,ശക്തി മുല്ലക്കൊടി ജേതാ ക്കളായി
    വിജയി കൾക്കുള്ള സമ്മാന ധാനം ക്ലബ്ബ് രക്ഷാധികാരി ഗിരീശന്റെ സാന്നിദ്ധ്യത്തിൽ മുൻ മെമ്പർമാരായ
    അച്ചുതൻ , ശിവദാസൻ, കരുണാകരൻ, ബാബു പറമ്പൻ എന്നിവർ നിർവ്വഹിച്ചു.
    .ക്ലബ്ബ് പ്രസിഡന്റ് സുനീഷ് സെക്രട്ടറി ഗണേഷ് ടൂർണ്ണമെന്റ് കൺവീനർ റാഷിദ് എന്നിവർ പങ്കെടുത്തു. ഷിജിൽ മാസ്റ്റർ 
    നന്ദി രേഖപെടുത്തി

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728