Header Ads

ad728
  • Breaking News

    ഇന്ന് വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ 18/03/2022

    18/03/2022

    ശ്രീകണ്ഠാപുരം സെക്ഷനിലെ ബ്ലാത്തൂര്‍, വളവുപാലം, ചെടിച്ചേരി, ഇരിക്കൂര്‍, കണിയാര്‍വയല്‍, ബാലങ്കരി, എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി മണി വരെയും 

    പയ്യാവൂര്‍ സെക്ഷനിലെ മഞ്ഞങ്കാരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

    ചെമ്പേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുടിയാന്മല ലോവര്‍, വലിയപ്പറമ്പ, കാണാമല, മിഡിലാക്കയം, അരീക്കമല, കാക്കുംതടം, പുരയിടത്തില്‍ കവല എന്നീ ഭാഗങ്ങളില്‍ മാര്‍ച്ച് 18 വെള്ളി രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും 







    ചക്കരക്കൽഇലക്ട്രിക്ക് സെക്ഷൻ പരിധിയിൽ മാര്‍ച്ച് 18 വെള്ളിയാഴ്ച്ച നാളികേരം, ഉച്ചൂളിക്കുന്നുമൊട്ട, നാലുമുക്ക് എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7.30 മുതൽ 10:00 മണി വരെയും, 

    10:30മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ടൂൾ മാജിക്, കമ്മ്യുണിറ്റി ഹാൾ, നാഗമുക്ക്, ഗോകുലം, കെ. കെ ലഷർ, മുട്ടിലച്ചിറ, കുളം
    എന്നീ ട്രാൻസ്ഫോമറിന്റെ പരിധിയിലും ,

    12:30മുതൽ 3:00മണി വരെ ബാവോട്, പരിയാരം Jn, കുറ്റിവയൽ, കട്ടപ്പീടിക, പാളയം എന്നീ ട്രാൻസ്ഫോർമറിന്റെ
    പരിധിയിലും, വൈദ്യുതി മുടങ്ങും.

    *കാടാച്ചിറ* ഇലക്ട്രിക്കല്‍ സെക്ഷനിലെ കാടാച്ചിറ ഹൈസ്‌കൂള്‍, റിലയന്‍സ് കാടാച്ചിറ, അടൂര്‍ വായനശാല, കാടാച്ചിറ ടൗണ്‍, തൃക്കപാലം, ഹാജിമുക്ക്, കടന്നപ്പള്ളി റോഡ് പരിസരം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 18 വെള്ളി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

    *പാടിയോട്ടുചാല്‍* ഇലക്ട്രിക്കല്‍ സെക്ഷനിലെ കക്കറ, പൊന്നംപാറ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 18 വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    *തയ്യില്‍* ഇലക്ട്രിക്കല്‍ സെക്ഷനിലെ ഹംറാസ് മില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 18 വെള്ളി രാവിലെ എട്ട് മുതല്‍ 10 മണി വരെയും മലബാര്‍, തണല്‍ അവെര ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് ഒരു മണി വരെയും കുറുവ ബാങ്ക് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ 11 മണി മുതല്‍ ഉച്ചക്ക് 2.30 വരെയും വൈദ്യുതി മുടങ്ങും.

    *മാതമംഗലം* ഇലക്ട്രിക്കല്‍ സെക്ഷനിലെ മംഗലശ്ശേരി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മാര്‍ച്ച് 18 വെള്ളി രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728