Header Ads

ad728
  • Breaking News

    ചുഴലിയിൽ എന്റെ അടുക്കളത്തോട്ടം പദ്ധതി ഉദ്‌ഘാടനം ചെയ്തു


     

    ചുഴലി : ബി ടി എം എ എൽ പി സ്കൂളിന്റെയും ചെങ്ങളായി കൃഷി ഭവന്റെയും സംയുകത ആഭിമുഖ്യത്തിൽ എന്റെ അടുക്കളത്തോട്ടം പദ്ധതി വാർഡ് മെമ്പർ ശ്രീ . അബൂബക്കർ കെ പി നിർവഹിച്ചു. ഹെഡ്മാസ്റ്റർ അരവിന്ദ് സജി , പി ടി എ പ്രസിഡന്റ് മുത്തലിബ് , ഫസ്‌ന, ഉമൈമത്, ഫരീദ , റഹീസ് എന്നിവർ പങ്കെടുത്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728