Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ എന്റെ ഹൃദയമിടിപ്പ് എന്റെ മലയാളം എന്ന പേരിൽ മലയാളത്തിൽ കയ്യൊപ്പു ചാർത്തൽ പരിപാടി സംഘടിപ്പിച്ചു.


    ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് ഇരിക്കൂർ ഗവ.ഹയർ സെക്കൻ്ററി സ്ക്കൂൾ വായനക്കൂട്ടവും എസ്.പി.സി.യൂണിറ്റും ചേർന്ന് എന്റെ ഹൃദയമിടിപ്പ് എന്റെ മലയാളം എന്ന പേരിൽ മലയാളത്തിൽ കയ്യൊപ്പു ചാർത്തൽ പരിപാടി സംഘടിപ്പിച്ചു.പ്രധാനധ്യാപിക വി സി.ശൈലജ  ആദ്യ മുദ്ര രേഖപ്പെടുത്തി ഉദ്ഘാടനം നിർവഹിച്ചു. വായനക്കൂട്ടം കോ ഡിനേറ്റർ കെ..പി.സുനിൽ കുമാർ മാതൃഭാഷാ ദിന സന്ദേശം നൽകി. പി.വി.കാർത്യായനി, കെ.ഷൈനി, സുനേഷ് വി.വി എന്നിവർ സംസാരിച്ചു. വിവിധ അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728