Header Ads

ad728
  • Breaking News

    ഇരിക്കൂർ പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

    യൂത്ത്‌ ലീഗ്‌ പ്രതിഷേധ സംഗമം നടത്തി

    ഇരിക്കൂർ: 'തകരുന്ന ക്രമസമാധാനവും, പൊലിയുന്ന വ്യവസായങ്ങളും', സി.ഐ.ടി.യു, ഡി.വൈ.എഫ്‌.ഐ ക്രിമിനൽ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിൽ പ്രതിഷേധിച്ച്‌ ഇരിക്കൂർ പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ കമ്മറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. എൻ.വി.അനസിന്റെ അധ്യക്ഷതയിൽ നിയോജക മണ്ഡലം യു.ഡി.എഫ്‌ കൺവീനർ *സി.കെ.മുഹമ്മദ്‌ മാസ്റ്റർ ഉൽഘാടനം ചെയ്തു.* കെ.കെ.കുഞ്ഞിമായൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
    പി.കെ.ഷംസുദ്ധീൻ, അഡ്വ.ജാഫർ സാദിഖ്‌, എൻ.കെ.സുലൈഖ ടീച്ചർ എന്നിവർ സംസാരിച്ചു. റഷീദ്‌ കുന്നത്ത്‌, പി.എം.സനീർ, പി.പി.നവാസ്‌, എം.പി.യഹിയ, പി.കെ.നൗഷീർ, സമദ്‌ മാസ്റ്റർ, കെ.പി.നൗഫൽ, പി.പി.സലീം മാസ്റ്റർ, എം.ഹനീഫ, എം.അനസ്‌, ആദിൽ, എം.അബൂബക്കർ, ടി.പി.മുജീബ്‌, മുൻഷീർ എന്നിവർ പ്രതിഷേധ പരിപാടിക്ക്‌ നേതൃത്വം നൽകി. എം.സി.അഷറഫ്‌ സ്വാഗതവും, ടി.സി.റിയാസ്‌ നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728