Header Ads

ad728
  • Breaking News

    പെരുവളത്തുപറമ്പ റഹ്മാനിയ ഓർഫനേജ് എ എൽ പി സ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം സംഘടിപ്പിച്ചു.

    പ്രീ പ്രൈമറി പ്രവേശനോത്സവം

    പെരുവളത്തുപറമ്പ :-പെരുവളത്തുപറമ്പ റഹ്മാനിയ ഓർഫനേജ് എ എൽ പി സ്കൂളിൽ പ്രീ പ്രൈമറി പ്രവേശനോത്സവം സംഘടിപ്പിച്ചു. കെ. കെ റസാഖിന്റെ അധ്യക്ഷതയിൽ IRDMC സെക്രട്ടറി കെ. പി അബ്‌ദുൾ അസീസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.കെ അഹമ്മദ് കുട്ടി മധുരവിതരണം നടത്തി.ദിവ്യ ടീച്ചർ, വിനിഷ ടീച്ചർ, എന്നിവർ കോംപ്ലിമെന്റുകൾ വിതരണം ചെയ്തു. ആർ. അഷ്‌റഫ്‌ മാസ്റ്റർ, ഹാരിസ് മാസ്റ്റർ, ആബിദ ടീച്ചർ, ദിവ്യ ടീച്ചർ എന്നിവർ സംസാരിച്ചു. അബ്‌ദുൾ മജീദ് മാസ്റ്റർ  സ്വാഗതവും നൗഷാദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728