Header Ads

ad728
  • Breaking News

    മദ്യ-ലഹരി ബോധവൽക്കരണം കാലഘട്ടത്തിൻറെ അനിവാര്യത:ഫാ.ചാക്കോ കുടിപ്പറമ്പിൽ



    പയ്യാവൂർ:മദ്യ-ലഹരി (മയക്കുമരുന്ന്)ബോധവൽക്കരണംഈ കാലഘട്ടത്തിന്റെ അതിവാര്യതയാണ്.മുതിർന്നവരിലും യുവജനങ്ങളിലും മാത്രമല്ല കുട്ടികളിലും അടിയന്തിര പ്രാധാന്യത്തോടെ സമൂഹനന്മ ലക്ഷ്യമാക്കി സന്നദ്ധസംഘടനകൾ സ്വയം ഏറ്റെടുത്ത് ബോധവൽക്കരണ പരിപാടികൾ 
    നടപ്പിലാക്കേണ്ടതാണെന്ന്  
    കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ.മുണ്ടാനൂരിൽ നടന്ന മദ്യ-ലഹരി ബോധവൽക്കരണദിനാചരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മേഖലാ ഡയറക്ടർ ഫാ.അമൽ പഞ്ഞിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728