Header Ads

ad728
  • Breaking News

    ചെങ്ങളായി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് ഗ്രാമസഭ ചെങ്ങളായി' ഗ്രാമോദ്ധാരണ ഗ്രന്ഥാലയം വായനശാലയിൽ വെച്ച് നടന്നു....



    ചെങ്ങളായി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് ഗ്രാമസഭ ചെങ്ങളായി' ഗ്രാമോദ്ധാരണ ഗ്രന്ഥാലയം വായനശാലയിൽ വെച്ച് നടന്നു....

     ജാസ്മിൻ ടീച്ചർ സ്വാഗതം പറഞ്ഞ പരിപാടി വാർഡ് മെമ്പർ ആശിക്ക് ചെങ്ങളായി അധ്യക്ഷത വഹിച്ചു..

     ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ രജിത പി.വി ഉൽഘാടനം ചെയ്തു മൂസാൻ കുട്ടി തേറളായി മെമ്പർ ആശംസ അർപ്പിച്ചു സംസാരിച്ചു 
    പദ്ധതി വിശദീകരണം ശശിധരൻ മാസ്റ്റർ,വരവ് ചിലവ് കണക്ക് അവതരണം അമൽ ജോർജ് ,തൊഴിലുറപ്പ് ആക്ഷൻ പ്ലാൻ അവതരണം നിവേദ് നാരായണൻ ,ശുചിത്വ മിഷൻ ഭാഗമായി ആസൂത്രണ സമിതി അംഗം പി.പി സുകുമാരൻ ശുചിത്വ ക്ലാസ്സും എടുത്തു മുഹമ്മദ് കുഞ്ഞി മാസ്റ്റർ സംസാരിച്ചു ഉഷ കുമാരി ടീച്ചർ നന്ദിയും പറഞ്ഞു
    ഗ്രാമസഭ ഏറ്റവും വലിയ ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728