Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പെയിൻ ആന്റ് പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു.



    പെയിൻ ആന്റ് പാലിയേറ്റീവ് ദിനാചരണം :-

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പെയിൻ ആന്റ് പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഇ.പി ജയപ്രകാശിന്റെ അധ്യക്ഷതയിൽ സീനിയർ അസിസ്റ്റന്റ് ഏ.സി റുബീന ഉദ്ഘാടനം ചെയ്തു. സുനിൽകുമാർ പൊള്ളാലിടം ക്ലാസെടുത്തു. പി.വി. കാർത്ത്യായനി, വി.വി രാജശ്രീ, കെ ലക്ഷ്മി , കെ സൗദ, ഇബ്രാഹിം കുട്ടി മൊട്ടമ്മൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സി.പി ഒ . വി.വി സുനേഷ് സ്വാഗതവും കെ.കെ കീർത്തന മോൾ നന്ദിയും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728