Header Ads

ad728
  • Breaking News

    ഇരിക്കൂർ ജി എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദ്വിദിന അവധിക്കാല ക്യാമ്പ് അരികെ ആരംഭിച്ചു

     ഇരിക്കൂർ ജി എച്ച് എസ് എസ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദ്വിദിന അവധിക്കാല ക്യാമ്പ് അരികെ ആരംഭിച്ചു.

    പി ടി എ പ്രസിഡണ്ട് കെ കെ അബ്ദുള്ള ഹാജിയുടെ അധ്യക്ഷതയിൽ ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി സി നസീയത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം വിഷൻ....ഇരിക്കൂർ സി ഐ സിബീഷ് വി പി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ റീന സി, എസ് എം സി ചെയർമാൻ വി.സി. ജുനൈർ, സ്റ്റാഫ് സെക്രട്ടറി ഇ പി ജയപ്രകാശ്, കെ.പി സുനിൽകുമാർ , രതീഷ് എ, ഉദയ , ധന്യ പി എന്നിവർ ആശംസകൾ അർപ്പിച്ചു. പി ആർ മീഡിയ..ഹെഡ്മിസ്ട്രസ് വി സി ശൈലജ സ്വാഗതവും സി പി ഒ സുനേഷ് വി വി നന്ദിയും പറഞ്ഞു. വി കെ രാജീവൻ ചൂളിയാട്, വി വിഷ്ണു എന്നിവർ ക്ലാസ്സുകൾ എടുത്തു.
    ശ്രീകണ്ഠപുരം വിഷൻ 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728