Header Ads

ad728
  • Breaking News

    മാമ്പള്ളം - കോറങ്ങോട് റോഡിന് ശാപമോക്ഷം



     നാലു പതിറ്റാണ്ടിലേറെ ക്കാലമായി അവഗണിക്കപ്പെട്ടി രുന്ന മാമ്പള്ളം- ഞണ്ണമല കോ റങ്ങോട് റോഡിന് ഒടുവിൽ ശാപമോക്ഷം . വാഹനഗതാഗതം അസാധ്യമായിരുന്ന റോഡിന്റെ ദുർഘടാവസ്ഥ മൂലം പ്രദേശ ത്തെ കർഷകർ കൃഷിയിടം ഉപേ ക്ഷിച്ചുപോകുന്ന സാഹചര്യത്തി ൽ നാട്ടുകാർ ചേർന്ന് പുനരുദ്ധാ രണ പ്രവൃത്തികൾ ആരംഭിച്ച തോടെയാണ് നടുവിൽ പഞ്ചായ ത്ത് റോഡ് ഏറ്റെടുക്കാൻ തയാ റായത് . ഏറെനാളുകളായി തുട രുന്ന പ്രദേശവാസികളുടെ ആവ ശ്യം പരിഗണിച്ച് പഞ്ചായത്ത് പ്ര സിഡന്റ് ബേബി ഓടംപള്ളിൽ മു ൻകൈയെടുത്തതിനെ തുടർ ന്നാണ് റോഡ് ഇപ്പോൾ പഞ്ചായ ത്ത് ഏറ്റെടുക്കുന്നത് . നടുവിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശ ങ്ങളിലുള്ള നൂറുകണക്കിന് കു ടുംബങ്ങൾക്ക് ശ്രീകണ്ഠപുരം നഗരസഭാ പരിധിയിലെ പ്രധാന കേന്ദ്രങ്ങളുമായി എളുപ്പത്തിൽ ബന്ധപ്പെടാവുന്ന റോഡാണിത് . ഈ റോഡ് നവീകരിക്കുന്നതോ ടെ പ്രദേശത്തെ ടൂറിസം സാധ്യ തകൾക്കും വൻ വികസനമുണ്ടാ കും . പഞ്ചായത്ത് റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാമ്പ ഉള്ളം വയോജനമന്ദിരത്തിൽ ചേ ർന്ന യോഗത്തിൽ മണ്ടളം ഇടവ ഷാജുമോൻ ക വികാരി ഫാ . ജോസഫ് മഞ്ച് ഇല്ലിച്ചുവട്ടിൽ പ്പിള്ളിൽ റോഡിന്റെ രേഖകൾ പൽ ഞ്ചായത്ത് പ്രസിഡന്റ് ബേബി ഓ ന്നിവർ ടം പള്ളിക്ക് കൈമാറി . റോഡ് കമ്മിറ്റി കൺവീനർ ജിറ്റോ പുത്ത കടുപ്പിൽ , സണ്ണി തുണ്ടത്തിൽ , ഷാജുമോൻ കാക്കനാട്ട് , ഷിബു ഇല്ലിച്ചുവട്ടിൽ , ജോൺ കൊന്ന പൽ , ജോസ് പനയ്ക്കൽ എ ന്നിവർ നേതൃത്വം നൽകി .


    നടുവിൽ പഞ്ചായത്ത് ഏറ്റെടുക്കുന്ന മാമ്പള്ളം - ഞണ്ണമല റോഡിന്റെ രേഖകൾ മണ്ടളം ഇടവക വികാരി ഫാ.ജോസഫ് മഞ്ചപ്പിള്ളിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടംപള്ളിലിന് കൈമാറുന്നു .
    [10/23, 2:13 PM] Thomas AT: ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് നൽകും 

    പയ്യാവൂർ: കരുതലോടെ മുന്നോട്ട് പദ്ധതി പ്രകാരം സംസ്ഥാനത്തെ എല്ലാ സ്കൂൾ കുട്ടികൾക്കും 3 ഘട്ടങ്ങളിലായി 21 ദിവസ ഇടവേളയിൽ കോവിഡ് 19 പ്രതിരോധത്തിനായി ​ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്നു നൽകുന്നു.ആദ്യഘട്ട വിതരണം 2021 ഒക്ടോബർ 25, 26, 27 തീയതികളിൽ നടക്കും.വളക്കൈയിൽ പ്രവർത്തിക്കുന്ന ചെങ്ങളായി ആയുഷ് പ്രൈമറി ഹെൽത്ത് സെൻ്ററിലാണ് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണത്തിന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. പ്രോഗ്രാം മുന്നൊരുക്ക പ്രവർത്തനത്തിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത്തല ഓൺലൈൻ യോഗം ചേർന്നു.യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി മോഹനൻ അധ്യക്ഷത വഹിച്ചു. ചെങ്ങളായി ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററിലെ മെഡിക്കൽ ഓഫീസർ ഡോ.രാഗേഷ് പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു.വൈസ് പ്രസിഡണ്ട് കെ.എം ശോഭന, അരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ എം എം.പ്രജോഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി കെ കെ.രാജേഷ്,വാർഡ് മെമ്പർമാർ, വിവിധ സ്കൂളുകളിലെ അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്ത്പ്രസംഗിച്ചു.പദ്ധതി നടത്തിപ്പിന് തയാറാക്കിയ വെബ് പോർട്ടൽ / മൊബൈൽ ആപ് മുഖേന കുട്ടിയുടെയോ രക്ഷിതാവിന്റെയോ ആധാർ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്യുമ്പോൾ അറിയിക്കുന്ന നിശ്ചിത തീയതിയിൽ നിശ്ചിത സമയത്ത് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ വിതരണത്തിന് നിശ്ചയിക്കപ്പെട്ട കേന്ദ്രത്തിലെത്തി മരുന്നു കൈപ്പറ്റണമെന്ന് അധികൃതർ അറിയിച്ചു.​

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728