Header Ads

ad728
  • Breaking News

    ചെങ്ങളായി ടൗണിൽ എം എസ് എഫ് പ്രതിഷേധ തെരുവ് സംഘടിപ്പിച്ചു.

    ഹയർ സെക്കന്ററി ആദ്യ വർഷ പ്രവേശനത്തിനായി എസ് എസ് എൽ സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിട്ടും സീറ്റ് ലഭിക്കാതെ പുറത്ത് നിൽക്കുന്നത് ജില്ലയിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ്.പുതിയ ബാച്ചുകൾ അനുവദിക്കണമെന്നും അർഹരായ വിദ്യാർത്ഥികൾക്കെല്ലാം തുടർ പഠനത്തിന് അവസരമൊരുക്കണമെന്നും ആവിശ്യപ്പെട്ട് *msf  ചെങ്ങളായി പഞ്ചായത്ത് കമ്മിറ്റിയുടെ* നേതൃത്വത്തിൽ  ചെങ്ങളായി  ടൗണിൽ വെച്ച് *പ്രതിഷേധതെരുവ്* സംഘടിപ്പിച്ചു.
    ചെങ്ങളായി പഞ്ചായത്ത്‌ പ്രസിഡന്റ് റഹീസ് തെർലായിയുടെ യുടെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് പഞ്ചായത്തു പ്രസിഡണ്ട് അഷ്‌റഫ് ചുഴലി ഉദ്ഘാടനം ചെയ്തു .ജംഷീർ ആലക്കാട് മുഖ്യ പ്രഭാഷണം നടത്തി .
     ആഷിഖ് ചെങ്ങളായി ,ഫിറോസ് വളക്കൈ,റഫീഖ് കെ പി എന്നിവർ സംബന്ധിച്ചു .മുഷ്‌താഖ്‌ കെ നന്ദിയും മിഖദാദ് കല്ലക്കൻ സ്വാഗതവും പറഞ്ഞു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728