Header Ads

ad728
  • Breaking News

    കാ​ഷ്മീ​രി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; അ​ഞ്ച് സൈ​നി​ക​ര്‍​ക്ക് വീ​ര​മൃ​ത്യു


     11/10/2021

    ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ പൂ​ഞ്ച് ജി​ല്ല​യി​ല്‍‌ സു​ര​ക്ഷാ​സേ​ന​യും ഭീ​ക​ര​രും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ ജൂ​ണി​യ​ര്‍ ക​മ്മീ​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് സൈ​നി​ക​ര്‍​ക്ക് വീ​ര​മൃ​ത്യു. ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്ന​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് സുരക്ഷാസേന ദേ​ര കി ​ഗാ​ലി​ക്ക​ടു​ത്തു​ള്ള ഗ്രാ​മ​ത്തി​ല്‍ തെ​ര​ച്ചി​ല്‍ ന​ട​ത്ത​വെ​യാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. 

    മേ​ഖ​ല​യി​ല്‍ ഭീ​ക​ര​രു​മാ​യി ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് പ്ര​തി​രോ​ധ വ​ക്താ​വ് അ​റി​യി​ച്ചു. ഏ​താ​നും ദി​വ​സം മു​മ്ബ് ച​മ്ര​ര്‍ വ​ന​മേ​ഖ​ല​യി​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍​നി​ന്ന് നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ന്ന് അഞ്ചിലധികം ഭീ​ക​ര​ര്‍ എ​ത്തി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഇ​വ​രാ​ണ് സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​വ​ച്ച​തെ​ന്നാ​ണ് ക​ര​സേ​ന വൃത്തങ്ങള്‍ ന​ല്‍​കു​ന്ന സൂ​ച​ന

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728