ശ്രീകണ്ഠപുരം ഏരിയ എസ്. വൈ. എസ് റബീഹ് സന്ദേശ റാലി നടത്തി.
ശ്രീകണ്ഠപുരം :സത്യം, സ്നേഹം, സദ്വിചാരം എന്ന പ്രമേയത്തിൽ ശ്രീകണ്ഠപുരം ഏരിയ എസ്. വൈ. എസ് റബീഹ് സന്ദേശ റാലി നടത്തി. റാലിക്ക് മൗലവി സത്താർ വളക്കൈ, ഷൗക്കത്തലി അസ്അദി, മുത്തലിബ് ഫൈസി, പി. എം. മുഹമ്മദ് മൗലവി,മുത്തലിബ് നൂറാനി വി. പി. മൂസാൻ, ബഷീർ ചെങ്ങളായി, ആഷിഖ്, റഫീഖ് കരിക്കൻ, മുനീർ ചെങ്ങളായി മുഹമ്മദ് ഹാജി ചെങ്ങളായി നേതൃത്വം നൽകി. അരിമ്പ്ര ഖത്വീബ് അബ്ദുൽ ലത്വീഫ് മൗലവി സിയാറത്തിന് നേതൃത്വം നൽകി.
No comments