Header Ads

ad728
  • Breaking News

    പയ്യാവൂരിൽ ജനജാഗ്രതാ സദസ് നടത്തി


    പയ്യാവൂർ:കെഎസ്ഇബി  സ്വകാര്യവൽക്കരണ ത്തിനെതിരെ ആഗസ്റ്റ് 10 ദേശീയപണിമുടക്കിന്റെ പ്രചരണാർത്ഥം പയ്യാവൂരിൽ  ജനജാഗ്രതാ സദസ് നടത്തി.പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സാജു സേവ്യർ ഉദ്ഘാടനം ചെയ്തു.എം ബിജേഷ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗങ്ങളായ  ടി പി അഷ്റഫ്,രജനി സുന്ദരൻ,വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതി അംഗം ചാക്കോ മുല്ലപ്പള്ളി,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് സുരേഷ് കുമാർ,വയറിംഗ് ആന്റ് പ്ലംബിoഗ് യൂണിറ്റ്  പ്രസിഡന്റ്  അനുപ്രസാദ് കോൺട്രാക്ട്  വർക്കേഴ്സ് അസോസിയേഷൻ ഇരിട്ടി ഡിവിഷൻ സെക്രട്ടറി എം എം സുനീഷ്, കെസ്ഇബി   വർക്കേർഴ്സ് അസോസിയേഷൻ ഡിവിഷൻ ഭാരവാഹി പി പി പുഷ്പജൻ,കെ വി 
    മോഹനൻ,പി ഭാസ്കരൻ തുടങ്ങിയവർ പ്രസംഗിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728