Header Ads

ad728
  • Breaking News

    'ഈശോ' സിനിമാ വിവാദം; സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ്


    'ഈശോ' സിനിമാ വിവാദം; സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിച്ച് കത്തോലിക്കാ കോണ്‍ഗ്രസ്

    ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്ത ഈശോ സിനിമയ്ക്കെതിരെ കത്തോലിക്കാ കോൺഗ്രസിന്റെ പ്രതിഷേധം. ദൈവനാമം ദുരുപയോഗം ചെയ്യുന്ന സിനിമകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്തോലിക്കാ കോൺഗ്രസിന്റെ പ്രതിഷേധം.

    കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശ്ശേരി അതിരൂപതയാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഒരു മതത്തെയും വേദനിപ്പിക്കുന്ന തരത്തിലാവരുത് സിനിമകളെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് ജോബ് മൈക്കിൾ എം.എൽ.എ. പറഞ്ഞു.
    ➖➖➖➖➖➖➖➖➖➖


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728