Header Ads

ad728
  • Breaking News

    ചെമ്പേരി ലയൺസ് ക്ലബ് വൃദ്ധമന്ദിരത്തിൽ ഭക്ഷണം വിതരണം ചെയ്തു






    പയ്യാവൂർ: ചെമ്പേരി ലയൺസ് ക്ലബ് പ്രവർത്തകർ ചെമ്പേരിയിലുള്ള സ്വാന്തനം വൃദ്ധമന്ദിരത്തിൽ ഭക്ഷണം വിതരണം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ സിജു കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. സ്വാന്തനം ഡയറക്ടർ ഫാ ബെന്നി പുത്തൻനട ഭക്ഷണം ഏറ്റുവാങ്ങി.തോമസ് പൂവേലി,ഡെന്നിസ് എബ്രഹാം, മൈക്കിൾ ചാക്കോ, ജോയിച്ചൻ മണിമല, ബെൻസൺ, മനോജ്‌, എബ്രഹാം കൊട്ടാരം എന്നിവർ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728