Header Ads

ad728
  • Breaking News

    കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 1820 കേസുകള്‍; മാസ്ക് ധരിക്കാത്തത് 9878 പേര്‍


    _കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1820 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 688 പേരാണ്. 1830 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9878 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്._

    _ക്വാറന്‍റൈന്‍ ലംഘിച്ചതിന് 51 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)_

    _തിരുവനന്തപുരം സിറ്റി – 302, 30, 188_
    _തിരുവനന്തപുരം റൂറല്‍ – 254, 51, 107_
    _കൊല്ലം സിറ്റി – 470, 27, 31_
    _കൊല്ലം റൂറല്‍ – 57, 57, 131_
    _പത്തനംതിട്ട – 87, 86, 50_
    _ആലപ്പുഴ – 24, 7, 39_
    _കോട്ടയം – 88, 76, 343_
    _ഇടുക്കി – 45, 7, 9_
    _എറണാകുളം സിറ്റി – 96, 40, 14_
    _എറണാകുളം റൂറല്‍ – 101, 24, 159_
    _തൃശൂര്‍ സിറ്റി – 4, 4, 1_
    __തൃശൂര്‍ റൂറല്‍ – 10, 16, 63_
    _പാലക്കാട് – 22, 23, 2_
    _മലപ്പുറം – 55, 43, 205_
    _കോഴിക്കോട് സിറ്റി – 15, 15, 10_
    _കോഴിക്കോട് റൂറല്‍ – 46, 55, 3_
    _വയനാട് – 19, 0, 30_
    _കണ്ണൂര്‍ സിറ്റി – 94, 94, 182_
    _കണ്ണൂര്‍ റൂറല്‍ – 1, 1, 93_
    _കാസര്‍ഗോഡ് – 30, 32, 170_



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728