Header Ads

ad728
  • Breaking News

    ചികിത്സാ സഹായ ഫണ്ടിലേക്ക് അടുക്കം ചിക്കൻ സ്റ്റാളിന് വേണ്ടി അബ്ദുൾ ജബാർ 10000/- രൂപ ഇരിക്കൂർ എം.എൽ.എ ശ്രീ സജീവ് ജോസഫ് നു കൈമാറി .


    *മനു കെ.വി. ചികിത്സാ സഹായ ഫണ്ട് കൈമാറി                         അടുക്കം : വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവ എൻജിനീയർ മനു. കെ.വി. കൈനിക്കൽ (26) ന്റ ചികിത്സാ സഹായ ഫണ്ടിലേക്ക് അടുക്കം ചിക്കൻ സ്റ്റാളിന് വേണ്ടി അബ്ദുൾ ജബാർ 10000/- രൂപ ഇരിക്കൂർ എം.എൽ.എ ശ്രീ സജീവ് ജോസഫ് അവർകൾക്ക് കൈമാറി . മുഹമ്മദ് ഖാസിം ചികിത്സാ സഹായത്തിന് ഒരു ദിവസത്തെ വരവ് മുഴുവൻ തുകയും അടുക്കം ചിക്കൻ സ്റ്റാൾ മാറ്റിവച്ചിരുന്നു. പക്ഷെ അവരുടെ ചികിത്സക്ക് ആവശ്യമായ സംഖ്യ ലഭിച്ച സാഹചര്യത്തിൽ ആ A/C ക്ലോസ് ചെയ്തതിനാലാണ് അടുക്കം ചിക്കൻകട ഉടമയായ അബ്ദുൾ ജബ്ബാർ കച്ചവടത്തിലൂടെ ഒരു ദിവസം ലഭിച്ച തുകയോടൊപ്പം സ്വന്തം വിഹിതവും കൂടി 10,000/- രൂപ ശ്രീ. മനു. കെ.വി യുടെ ചികിത്സയ്ക്ക് കൈമാറാൻ തീരുമാനിച്ചത്.*


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728