Header Ads

ad728
  • Breaking News

    CPI ഇടപ്പെട്ടു: ക്വാറി ഉടമ തകർന്ന റോഡ് ഗതാഗത യോഗ്യമാക്കും


    കരിങ്കൽ ക്വാറിയിൽ നിന്നും കരിങ്കല്ലുമായി വാഹനങ്ങൾ പോകുന്നത് മൂലം തകർന്ന ചേപ്പറമ്പ് കരയത്തും ചാൽ റോഡിലെ തകർന്ന ഭാഗങ്ങൾ CPI യുടെ ഇടപെടൽ മൂലം ക്വറി ഉടമ ഗതാഗത യോഗ്യമാക്കും.. കൊട്ടിയൂർ മെറ്റൽസ് എന്ന ക്വാറി പ്രതിനിധിയുമായി CPI മണ്ഡലം സെക്രട്ടറി ടി.കെ വത്സൻ, കിസാൻ സഭ മണ്ഡലം സെക്രറി സണ്ണി തുണ്ടിയിൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. റോഡ് തകർന്നതിനെ തുടർന്ന് CPl വഴിതടയൽ സമരം പ്രഖ്യാപിച്ചിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728