Header Ads

ad728
  • Breaking News

    ജെസിഐ ചെമ്പേരി ഭക്ഷ്യക്കിറ്റുകൾ നൽകി

     കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ പട്ടികവർഗ കോളനിയിലെ കുടുംബങ്ങളി ൽ സഹായവുമായി ചെമ്പേരി ജെസിഐയുടെ ' സാന്ത്വനം ' പ ദ്ധതി .

     ഏരുവേശി പഞ്ചായത്ത് പത്താം വാർഡിലെ ചമതച്ചാൽ കോളനിയിലെ മുഴുവൻ കുടും ബങ്ങളിലും പദ്ധതി മുഖേന ഭ ക്ഷ്യക്കിറ്റുകളും നിത്യോപയോ ഗ സാധനങ്ങളും നൽകി , മണി ക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസി പ്പൽ ഷാജി വർഗീസ് പദ്ധതി ഉ ദ്ഘാടനം ചെയ്തു . കിറ്റു വിതര ണം ചെമ്പേരി ജെസിഐ പ്രസിഡന്റ് മാർട്ടിൻ കോട്ടയിൽ , ഷാജി വർഗീസ് എന്നിവർ ചേർന്ന് വാ ർഡ് മെംബർ പൗളിൻ തോമസി ന് കൈമാറി നിർവഹിച്ചു . ചെ മ്പേരി നിർമല ഹയർ സെക്കൻ ഡറി സ്കൂൾ പ്രിൻസിപ്പൽ സി . ഡി , സജീവ് , പഞ്ചായത്ത്തല സ മിതി ആർആർ ടി സിബി പുന്ന ക്കുഴി , ജെസിഐ സെക്രട്ടറി സു നിൽ പീറ്റർ , ജെയ്മോൻ മറ്റത്തി ൻകര , സോണിയ സജീവ് , ബാ ബുകണ്ടത്തിൽ , പ്രജു കാക്കനാ ട്ട് , റെനി പഴയതോട്ടം , തോമസ് കാരക്കുന്നേൽ , ബിനോയ് അടു പ്പുകല്ലിങ്കൽ എന്നിവർ പങ്കെടു ത്തു .


    ചെമ്പേരി ജെസിഐയുടെ ' സാന്ത്വനം ' പദ്ധതി പ്രകാരം ഏരുവേശി പഞ്ചാ യത്തലെ ചമതച്ചാൽ പട്ടികവർഗ കോളനിയിലെ കുടുംബങ്ങൾക്ക് സൗജ ന്യ വിതരണത്തിന് തയാറാക്കിയ ഭക്ഷ്യക്കിറ്റുകൾ വാർഡ് അംഗം പൗളിൻ തോമസ് ഏറ്റുവാങ്ങുന്നു .ഭക്ഷ്യക്കിറ്റ് നൽകി  കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ പട്ടികവർ ഗ കോളനിയിലെ കുടുംബങ്ങളി ൽ സഹായവുമായി ചെമ്പേരി ജെസിഐയുടെ ' സാന്ത്വനം ' പ ദ്ധതി . ഏരുവേശി പഞ്ചായത്ത് പത്താം വാർഡിലെ ചമതച്ചാൽ കോളനിയിലെ മുഴുവൻ കുടും ബങ്ങളിലും പദ്ധതി മുഖേന ഭ ക്ഷ്യക്കിറ്റുകളും നിത്യോപയോ ഗ സാധനങ്ങളും നൽകി , മണി ക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസി പ്പൽ ഷാജി വർഗീസ് പദ്ധതി ഉ ദ്ഘാടനം ചെയ്തു . കിറ്റു വിതര ണം ചെമ്പേരി ജെസിഐ പ്രസിഡന്റ് മാർട്ടിൻ കോട്ടയിൽ , ഷാജി വർഗീസ് എന്നിവർ ചേർന്ന് വാ ർഡ് മെംബർ പൗളിൻ തോമസി ന് കൈമാറി നിർവഹിച്ചു . ചെ മ്പേരി നിർമല ഹയർ സെക്കൻ ഡറി സ്കൂൾ പ്രിൻസിപ്പൽ സി . ഡി , സജീവ് , പഞ്ചായത്ത്തല സ മിതി ആർആർ ടി സിബി പുന്ന ക്കുഴി , ജെസിഐ സെക്രട്ടറി സു നിൽ പീറ്റർ , ജെയ്മോൻ മറ്റത്തി ൻകര , സോണിയ സജീവ് , ബാ ബുകണ്ടത്തിൽ , പ്രജു കാക്കനാ ട്ട് , റെനി പഴയതോട്ടം , തോമസ് കാരക്കുന്നേൽ , ബിനോയ് അടു പ്പുകല്ലിങ്കൽ എന്നിവർ പങ്കെടു ത്തു .



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728