Header Ads

ad728
  • Breaking News

    ഇരിട്ടി കരിക്കോട്ടക്കരിയിൽ വൃദ്ധ ദൂരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവം: മരുമകൾ അറസ്റ്റിൽ.

     

     ഇരിട്ടി : കരിക്കോട്ടക്കരിയിൽ
    പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടി(82) കൊല്ലപ്പെട്ട സംഭവത്തിൽ 
    മകൻ്റെ ഭാര്യ എൽസിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
    ഉമ്മറപ്പടിയിൽ തലയിടിപ്പിച്ചാണ് കൊലപ്പെടുത്തിയത്


    ഇന്നലെയായിരുന്നു സംഭവം. ഇന്ന് രാവിലെയാണ് മരുമകളെ കസ്റ്റഡിയിലെടുത്തത്

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728