പെട്രോള്‍ – ഡീസൽ വിലവർധന: പ്രതിഷേധിച്ച് സ്വിഗ്ഗി, സൊമാറ്റോ, ബ്ലിങ്കിറ്റ് തൊഴിലാളികള്‍; നാളെ അഞ്ച് മണിക്കൂർ പണിമുടക്കും
പെട്രോള്‍ – ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ഗിഗ് തൊഴിലാളികള്‍ നാളെ അഞ്ച് മണിക്കൂർ പണിമുടക്കും. വിലവർധനവിന് പിന്നാലെ ഇന്ത്യയിലെ ഒന്നരക്കോടി ജന...