Header Ads

ad728
  • Breaking News

    പുറത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കുക, ജീവൻ അപകടത്തില്‍; ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്!

    April 06, 2026 0

    കേരളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ വേനല്‍ചൂട് കഠിനമായിക്കൊണ്ടിരിക്കുകയാണ്. അന്തരീക്ഷ താപനില ഉയരുമ്പോള്‍ നമുക്ക് സംഭവിക്കാവുന്ന പ്രധാനപ്പെട്ട ര...

    അതിര്‍ത്തിയില്‍ ഇനി മുതലക്കാവല്‍! നുഴഞ്ഞുകയറ്റം തടയാൻ പാമ്പുകളെയും ഇറക്കാൻ ബിഎസ്‌എഫ്

    April 06, 2026 0

    ദില്ലി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാൻ വേറിട്ട വഴികള്‍ തേടി അതിർത്തി രക്ഷാ സേന (BSF).വേലി കെട്ടാൻ പ്രായോ...

    രാജ്യതലസ്ഥാനത്ത് ആക്രമണത്തിന് പദ്ധതിയിട്ടു, രണ്ട് ജെയ്‌ഷെ ഭീകരരെ പിടികൂടി

    April 06, 2026 0

    മുബൈ: രാജ്യതലസ്ഥാനത്ത് ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്ന രണ്ട് ഭീകരരെ പിടികൂടി. ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലും മഹാരാഷ്‌ട്ര തീവ്രവാദ വിരുദ...

    ട്രക്കിങ്ങ് ഇനിയും തുടരും; കുടകിലെ വനമേഖല പരിചയമില്ലാത്തതാണ് പ്രതിസന്ധിയായത്’ ; ജി എസ് ശരണ്യ

    April 06, 2026 0

    ട്രക്കിംഗ് ഇനിയും തുടരുമെന്ന് കര്‍ണാടക കുടകിലെ കാട്ടില്‍ കുടുങ്ങിയ ജി എസ് ശരണ്യ. കുടകിലെ വനമേഖല പരിചയമില്ലാത്തതാണ് പ്രതിസന്ധിയായ...

    കാല്‍നട യാത്രക്കാരനെ കാറിടിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയ ഡോക്ടര്‍, മണിക്കൂറുകള്‍ക്ക് ശേഷം അതേ പരിക്കേറ്റയാളെ ശസ്ത്രക്രിയ നടത്തിയ സംഘത്തിലും : സംഭവം കണ്ണൂരിൽ

    April 06, 2026 0

    കണ്ണൂർ : മട്ടന്നൂരിലെ പൊറോറമുക്കില്‍ നടന്ന ഈ സംഭവത്തില്‍ പയ്യാമ്പലം ബീച്ച്‌ റോഡ് സ്വദേശിയും പ്രമുഖ അസ്ഥിരോഗ വിദഗ്ധനുമായ ഡോ. സുഹൈ...

    അവധിക്കാലമാണ്!, കുട്ടികളുടെ ഈ ഏഴു കാര്യത്തില്‍ ശ്രദ്ധ വേണം; മുന്നറിയിപ്പുമായി കേരള പൊലീസ്

    April 06, 2026 0

    പരീക്ഷയെല്ലാം കഴിഞ്ഞ് കുട്ടികള്‍ അവധിക്കാലത്തിലേക്ക് കടന്നിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ അവധിക്കാലത്ത് ഒട്ടുമിക്ക കുട...

    ഇനി പണയം വയ്ക്കുന്നവരുടെ എണ്ണം കുതിച്ചുയരും; നിര്‍ണായക മാറ്റത്തിന് അനുമതി നല്‍കി റിസര്‍വ് ബാങ്ക്

    April 06, 2026 0

    സംസ്ഥാനത്ത് ഏപ്രില്‍ ഒന്നു മുതല്‍ സഹകരണ ബാങ്കുകളില്‍ വെള്ളിയാഭരണങ്ങളും നാണയങ്ങളും പണയം വയ്ക്കാം. റിസര്‍വ് ബാങ്ക് അനുമതി ലഭിച്ചതോ...

    ഗതാഗത മന്ത്രാലയത്തിന്റെ സുപ്രധാന നടപടി, ജനങ്ങൾക്ക് ആശ്വാസം, ടോൾ ബൂത്തിൽ ഫാസ്റ്റാഗ് ഇല്ലെങ്കിൽ ഇരട്ടിപ്പണം വേണ്ട

    April 06, 2026 0

    കൊച്ചി : ദേശീയ പാതകളിലെ ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പുതിയ നടപ...

    കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവെന്ന് അറിഞ്ഞില്ലെന്ന് ഭർത്താവ്

    April 06, 2026 0

    *തിരുവനന്തപുരം:* തിരുവനന്തപുരത്ത് യുവതി വീട്ടില്‍ ജന്മം നല്‍കിയ കുഞ്ഞ് മരിച്ചതില്‍ ദുരൂഹത. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറ...

    വീണ്ടും നിരാശപ്പെടുത്തി സഞ്ജു; ഐപിഎല്ലിൽ ചെന്നൈക്ക് മൂന്നാം തോൽവി, ആർസിബി ജയം 43 റൺസിന്

    April 06, 2026 0

    _ബെംഗളൂരു: ഐപിഎല്ലിൽ ആദ്യ ജയത്തിനായി ചെന്നൈ സൂപ്പർ കിങ്‌സിന് ഇനിയും കാത്തിരിക്കണം. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്...

    വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം; നാളെ കലാശക്കൊട്ട്, കനത്ത ചൂടിലും ആവേശം ചോരാതെ മുന്നണികളുടെ പ്രചാരണം

    April 06, 2026 0

      സംസ്ഥാനത്ത് വോട്ടെടുപ്പിന് ഇനി 3 നാൾ മാത്രം. അവസാനവട്ട പ്രചാരണത്തിലേക്ക് കടന്നിരിക്കുകയാണ് മുന്നണികൾ. ഓരോ പാർട്ടിയിലേയും കേന്ദ...

    37,966 അനധികൃത ചുവരെഴുത്തുകളും പോസ്റ്ററുകളും ബാനറുകളും നീക്കം ചെയ്തു

    April 06, 2026 0

    കണ്ണൂർ:-തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റചട്ടം നിലവിൽ വന്നശേഷം ജില്ലയിൽ അനധികൃതമായി ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചും കൊടിതോരണങ്ങൾ തൂ...

    ര​ണ്ടാ​ന​ച്ഛ​ൻ ആ​റ് വ​യ​സു​കാ​ര​നെ മ​ർ​ദി​ച്ച സം​ഭ​വം; സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

    April 04, 2026 0

    കാ​സ​ർ​ഗോ​ഡ്: ര​ണ്ടാ​ന​ച്ഛ​ൻ ആ​റ് വ​യ​സു​കാ​ര​നെ മ​ർ​ദ്ദി​ച്ച സം​ഭ​വ​ത്തി​ൽ കെ​സെ​ടു​ത്ത് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പോ​...

    20 ലക്ഷത്തിന്റെ സ്വർണവുമായി കടന്ന കവർച്ച; പ്രതിയെ ആൻഡമാൻ വനത്തിലെത്തി പിടികൂടി കേരള പോലീസ്

    April 04, 2026 0

    കൊച്ചി: തൃക്കാക്കരയിലെ ഒരു എക്‌സ്‌പോർട്ടിങ് സ്ഥാപനത്തിൽ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം കവർന്ന കേസിൽ സംഘത്തെ സാഹസികമായി...

    തളിപ്പറമ്പിലെ വീട്ടമ്മയ്ക്ക് വോട്ട് ചെയ്യണമെങ്കിൽ ബിഹാറിലേക്കു പോവണം; അറിഞ്ഞില്ലെന്ന് ബിഎൽഒ

    April 04, 2026 0

    നഗരസഭയിലെ ഞാറ്റുവയലിൽ താമസിക്കുന്ന നസ്റിയ അബ്ദുല്ലയ്ക്ക് (49) വോട്ടവകാശം വിനിയോഗിക്കണമെങ്കിൽ ബിഹാറിലേക്കു പോകേണ്ടിവരും! ഏറ്റവും ...

    സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' ശരത് ഉണ്ണിത്താൻ അന്തരിച്ചു

    April 04, 2026 0

    സോഷ്യൽ മീഡിയയിലെ തനതായ പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ശരത് ഉണ്ണിത്താൻ അന്തരിച്ചു. 'ഗുണ്ട ബിനു' എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിൽ അദ്ദേഹം അ...

    നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണം; ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാന്‍ പാടില്ലാത്ത നീക്കം’; വീണാ ജോര്‍ജ്

    April 04, 2026 0

    തനിക്ക് എതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒരു സ്ത്രീക്ക് എതിരെ ഉണ്ടാകാന്‍ പാടില്ലാത്ത നീക്...

    ലൈംഗിക പീഡന പരാതി: സംവിധായകൻ രഞ്ജിത്തിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

    April 04, 2026 0

    കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വിട്ടു.തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്ന...

    Post Top Ad

    ad728

    Post Bottom Ad

    ad728